Virat Kohli records worst performance as Indian skipper in ODIs
ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്ക് ഇതെന്ത് പറ്റിയെന്ന ആശങ്കയിലാണ് ആരാധകര്‍. ന്യൂസിലാന്‍ഡിനെിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കോലി ബാറ്റ്‌സ്മാനെന്ന നിലയില്‍ നിരാശപ്പെടുത്തിയിരുന്നു. മിസ്റ്റര്‍ കണ്‍സിസ്റ്റന്റെന്നു വിളിപ്പേരുള്ള കോലിക്കു പക്ഷെ ഈ പരമ്പരയില്‍ ഇതിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.